പാറക്കടവ് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികർക്ക് വേണ്ടി എം പി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പഠന സെൻററിലേക്കുള്ള ടി വി സെറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം പി അബദുല്ല ഹാജിയിൽ നിന്നും പാറക്കടവ് ജി എം യു പി സ്കൂളിലെ വി ഗിരിജ ടീച്ചർ ഏറ്റുവാങ്ങി പാറക്കടവ് ജി എം യു പി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് മഹമൂദ് തൊടുവയിൽ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ലത്തീഫ് പെട്ടീന്റവിട അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ ഹനീഫ, വിദ്യാലയ വികസന കമ്മറ്റി ചെയർമാൻ അബ്ദുറഹ്മാൻ പഴയങ്ങാടി, വിവി മൊയ്തു, യഹ്ഖൂബ് ചാമാളി, ഹസ്സൻ പിള്ളാണ്ടി, പി വിജിഷ ടീച്ചർ, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു..
പാറക്കടവ് 13-വാർഡ് വികസന സമിതിക്ക് പാറക്കടവിലെ എം പി ചാരിറ്റബിൾ ട്രസ്റ്റ് ഗ്രാമപഞ്ചായത്ത് കാര്യാലത്തിൽ വരുന്ന പൊതു ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി നൽകിയ വാട്ടർ കൂളറും ഫിൽട്ടറും ചെക്യാട് ഗ്രാമ പഞ്ചാത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരം ഏറ്റ് വാങ്ങി - വാർഡ് മെമ്പർ ഹാജറ ചെറൂണിയിൽ, വാർഡ് കൺവീനർ പഴയങ്ങാടി അബദുറഹ്മാൻ, ബ്ലോക്ക് മെമ്പർ എ കെ ഉമേഷ്, സി എച്ച് ഹമീദ് മാസ്റ്റർ, ഷൈനി കെ ടി കെ, ബീജ കെ , പഞ്ചായത്ത് സെക്രട്ടറി സുനിൽ, ലത്തീഫ് കെ കെ ,കുമാരൻ എന്നിവർ സംബന്ധിച്ചു..
ചെക്യാട് കുടുംബരോഗ്യ കേന്ദ്രത്തിൽ എംപി ചാരിറ്റബിള് ട്രസ്റ്റ് നിർമ്മിച്ചു നൽകിയ ലബോറട്ടറി കെട്ടിടോദ്ഘാടനം ഫെബ്രുവരി 16 ചൊവ്വ രാവിലെ 10 മണിക്ക് കെ മുരളീധരന് എംപി നിർവഹിക്കുന്നു.
ചെക്യാട് കുടുംബരോഗ്യ കേന്ദ്രത്തിൽ എംപി ചാരിറ്റബിള് ട്രസ്റ്റ് നിർമ്മിച്ചു നൽകിയ ലബോറട്ടറി കെട്ടിടോദ്ഘാടനം ഫെബ്രുവരി 16 ചൊവ്വ രാവിലെ 10 മണിക്ക് കെ മുരളീധരന് എംപി നിർവഹിച്ചു
ചെറിയ ലക്ഷണങ്ങളോട് കൂടി കോവിഡ് 19 പോസിറ്റീവ് ആവുന്നവരെ ചികിൽസ നടത്തുന്നതിന് ചെക്യാട് പഞ്ചായത്ത് ഭരണസമിതി പുളിയാവ് നേഷണൽ കോളേജിൽ ആരംഭിച്ച എഫ് എൽ ടി സെൻ്ററിലേക്ക് അമ്പത് രോഗികൾക്ക് ആവശ്യമായ കിടക്ക ഉൾപടെയുള്ള മുഴുവൻ ആവശ്യ സാധനങ്ങളും എം പി ചാരിറ്റബിൾ ട്രസ്റ്റ് പാറക്കടവ് നൽകി - രോഗികൾക്കാവശ്യമായ സാധനങ്ങളുടെ കിറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം പി അബദുല്ല ഹാജി ജില്ലാ ഡെപ്യൂട്ടി കലക്ടർ ആർ ബിജുവിന് കൈമാറി -- ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തൊടുവൽ മഹമൂദ് അധ്യക്ഷത വഹിച്ചു - വികസന കാര്യസമിതി ചെയർമാൻ അഹമദ്കുവയിൽ, മരുന്നോളി കുഞ്ഞബ്ദുല്ല മാസ്റ്റർ, പഴയങ്ങാടി അബ്ദുറഹ്മാൻ, ഖാസിം വി.പി, സലീം വി.കെ, ഹെൽത്ത് ഇൻസെപകടർ ഷിജു കെ നായർ, വില്ലേജ് ഓഫീസർ ധർമ്മരാജൻ, പഞ്ചായത്ത് സെക്രട്ടറി ടി പി മുസ്ഥഫ , പി അമ്മത് ഹാജി എന്നിവർ സംബദ്ധിച്ചു - അമ്പത് രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യവും ഇരുപത് ആരോഗ്യ പ്രവർത്തകർക്കും ഹെൽത്ത് ജീവനക്കാർക്കും താമസ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്..
MPചാരിറ്റബ്ൾ ട്രസ്റ്റ് *ആംബുലൻസ്* ഇന്ന് വെളളി ജുമുഅ: ക്ക് ശേഷം ആംബുലൻസ് ഡ്രൈവർ *തയ്യുള്ളതിൽ ബഷീറിന്* ബഹു: സഈദ് ഗസ്സാലി തങ്ങൾ താക്കോൽ നൽകി സർവീസിനു തുടക്കം കുറിച്ചു - ചരിത്രപ്രസിദ്ധമായ പാറക്കടവ് മഖാമിൽ പ്രാത്ഥന നടത്തിയ ശേഷമാണ് സർവ്വീസ് ആരംഭിച്ചത് - ചടങ്ങിൽ ഖാസിം വി പി, അഷ്റഫ് വി, ബഷീർ തയ്യു ള്ളതിൽ തുടങ്ങിയവർ സംബന്ധിച്ചു ആംബുലൻസ് cont.. No : 8136 933 933